മലയാള വേദപുസ്തക പഠനം

Malayalam Bible Study

faith essay in malayalam

മലയാളത്തിലുള്ള ബൈബിൾ പഠനത്തിലേക്ക് സ്വാഗതം! വേദപുസ്തകത്തോട് ബന്ധപ്പെട്ടുകിടക്കുന്ന വിവിധ വിഷയങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടെയാണ് ഈ വെബ്സൈറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ബൈബിൾ, ദൈവം, യേശുക്രിസ്തു, പരിശുദ്ധാത്മാവ്, ദൂതന്മാർ, മനുഷ്യൻ, പാപം, രക്ഷ, സഭ, യുഗാവസാനം എന്നീ വിഷയങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ വിഷയങ്ങളിൽ ഉയർന്നുവന്നേക്കാവുന്ന പ്രധാന  ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ് നൽകിയിട്ടുള്ളത്.  പല ഉത്തരങ്ങളിലും  റഫറൻസ് മാത്രമേ നൽകിയിട്ടുള്ള. അതുകൊണ്ട് ഓരോ ഉത്തരവും  നല്ലപോലെ മനസ്സിലാക്കുന്നതിന് ബൈബിൾ അത്യാവശ്യമാണ്. ഈ വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങൾക്കുള്ള ചോദ്യങ്ങൾ എഴുതി അറിയിച്ചാൽ മറുപടി നൽകാവുന്നതാണ്. ഭാവിയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്.  വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ദൈവമഹത്വത്തിനുമായി ഇത് പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ ഈ വെബ് സൈറ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

പത്ത് പ്രധാന വിഷയങ്ങൾ (Ten Doctrines)

ബൈബിളിനെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

യേശുക്രിസ്തുവിനെക്കുറിച്ച്

പരിശുദ്ധാത്മാവിനെക്കുറിച്ച്

ദൂതന്മാരെക്കുറിച്ച്

മനുഷ്യരെക്കുറിച്ച്

പാപത്തെക്കുറിച്ച്

രക്ഷയെക്കുറിച്ച്

സഭയെക്കുറിച്ച്

യുഗാന്ത്യത്തെക്കുറിച്ച്

സമ്മിശ്ര വിഷയങ്ങൾ

വേദപുസ്തക സ്രഷ്ടിപ്പിനെക്കുറിച്ച്

ചെറു ലേഖനങ്ങൾ

തിരുവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ആത്മീയത.

എന്തൊകൊണ്ട് മുഴുകൽ സ്നാനം?

കാർബൺ-14 കാലഗണനം

കഷ്ടതയും വിശുദ്ധിയും-Trials and holiness

ഭയം എന്ന കെണി

“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും

കൊറോണ വൈറസ്സിനോട് എങ്ങിനെ പ്രത്രികരിക്കണം?

വീഡിയോ ലെസ്സൺസ്

എന്തുകൊണ്ട് വീണ്ടും ജനനം അനിവാര്യമായിരിക്കുന്നു?

എന്താണ് വീണ്ടും ജനനം?

മുന്നറിവ് കേവലം മുൻ കൂട്ടിയുള്ള അറിവ് മാത്രമാണോ?

എന്താണ് ദൈവീക തിരഞ്ഞെടുപ്പ്?

faith essay in malayalam

Share this:

Create a website or blog at WordPress.com

' src=

  • Already have a WordPress.com account? Log in now.
  • Subscribe Subscribed
  • Copy shortlink
  • Report this content
  • View post in Reader
  • Manage subscriptions
  • Collapse this bar

Jeevamozhikal

Jeevamozhikal

A Christian website for Radical Living

Welcome to Jeevamozhikal

Jeevamozhikal is a Christian Website which has been of immense help to numerous people who hunger and thirst for a deeper and overcoming Christian life. This is official website of Jeevamozhi Publication which has published many books in Malayalam.

faith essay in malayalam

Conferences

faith essay in malayalam

We’re fighting to restore access to 500,000+ books in court this week. Join us!

Internet Archive Audio

faith essay in malayalam

  • This Just In
  • Grateful Dead
  • Old Time Radio
  • 78 RPMs and Cylinder Recordings
  • Audio Books & Poetry
  • Computers, Technology and Science
  • Music, Arts & Culture
  • News & Public Affairs
  • Spirituality & Religion
  • Radio News Archive

faith essay in malayalam

  • Flickr Commons
  • Occupy Wall Street Flickr
  • NASA Images
  • Solar System Collection
  • Ames Research Center

faith essay in malayalam

  • All Software
  • Old School Emulation
  • MS-DOS Games
  • Historical Software
  • Classic PC Games
  • Software Library
  • Kodi Archive and Support File
  • Vintage Software
  • CD-ROM Software
  • CD-ROM Software Library
  • Software Sites
  • Tucows Software Library
  • Shareware CD-ROMs
  • Software Capsules Compilation
  • CD-ROM Images
  • ZX Spectrum
  • DOOM Level CD

faith essay in malayalam

  • Smithsonian Libraries
  • FEDLINK (US)
  • Lincoln Collection
  • American Libraries
  • Canadian Libraries
  • Universal Library
  • Project Gutenberg
  • Children's Library
  • Biodiversity Heritage Library
  • Books by Language
  • Additional Collections

faith essay in malayalam

  • Prelinger Archives
  • Democracy Now!
  • Occupy Wall Street
  • TV NSA Clip Library
  • Animation & Cartoons
  • Arts & Music
  • Computers & Technology
  • Cultural & Academic Films
  • Ephemeral Films
  • Sports Videos
  • Videogame Videos
  • Youth Media

Search the history of over 866 billion web pages on the Internet.

Mobile Apps

  • Wayback Machine (iOS)
  • Wayback Machine (Android)

Browser Extensions

Archive-it subscription.

  • Explore the Collections
  • Build Collections

Save Page Now

Capture a web page as it appears now for use as a trusted citation in the future.

Please enter a valid web address

  • Donate Donate icon An illustration of a heart shape

Secrets of Bible - ബൈബിൾ രഹസ്യങ്ങൾ (Malayalam. PDF)

Iframe pdf item preview, share or embed this item, flag this item for.

  • Graphic Violence
  • Explicit Sexual Content
  • Hate Speech
  • Misinformation/Disinformation
  • Marketing/Phishing/Advertising
  • Misleading/Inaccurate/Missing Metadata

Creative Commons License

SECRETS OF BIBLE - ബൈബിൾ രഹസ്യങ്ങൾ- മലയാളത്തിൽ- -ബൈബിളിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു ശ്രമത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉപരിപ്ലവമായ പല ചിന്തകളും കണ്ടും കേട്ടും പരിചയിച്ചവർക്ക് ഒരു നൂതനമായ് ചിന്തക്കുള്ള അവസരം ഉണ്ടായെങ്കിലോ എന്ന് ആശിക്കുന്നു.

ബൈബിൾ പശ്ചാത്തലത്തിലൂടേ മാത്രം വിശദീകരിക്കാൻ കഴിയാത്ത ബൈബിൾ വചനങ്ങളെ ഭാരതീയ തത്വ ചിന്തയുടേ സഹായത്തോടെ മനസിലക്കാൻ ഒരു ഏളിയ ശ്രമംത്തിന്‌ മറ്റുള്ളവരെ ഉണരത്തുക. രണ്ടാം ഭാഗം - 509.kb-122page--[Download]

BaibiL RahasyangaL Full-306.pages-1.3Mb.[Pass word]

പ്രപഞ്ച സൃഷ്ടി- ഉൽപത്തി ബൈബിള് പറയുന്നു:- ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന് മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു. (ഉല്‍പത്തി 1:2). ദൈവം ആത്മാവാണ്, അതുകൊണ്ട് ദൈവം പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്ന് മനസിലാക്കുന്നതാണ് ഉചിതം. സൃഷ്ടിക്കുമുന്‍പ് വെള്ളം ഉണ്ടായിരുന്നു, ആത്മാവ് (ദൈവം) വെള്ളത്തില് വ്യാപരിച്ചുകൊണ്ടിരുന്നു എന്നാണ് സാരം. വെള്ളം:-എന്തിനെക്കുറിച്ചാണ് വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമല്ല, എങ്കിലും ദൈവത്തെ കൂടാതെ ഒരു വസ്തു അല്ലെങ്കില് സത്ത ഉണ്ടായിരുന്നു. ഈ അടുത്ത കാലം വരെ വേദപണ്ഡിതന്മാര് അങ്ങനെ ഒരു വസ്തുവിനെ അം ഗീകരിച്ചിരുന്നില്ല. ദൈവം ശൂന്യത്തില് നിന്ന് സൃഷ്ടിച്ചു എന്നാണ് പലരും കരുതിയിരുത്. എന്നാല് ഈ അടുത്ത കാലത്ത് അവര് ഒരു നിഗമനത്തിലെത്തി. വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് സാധാരണ വെള്ളമല്ല, ഈ പ്രപഞ്ചം സൃഷ്ടിയായിത്തീരുന്നതിനുള്ള മൂലദ്രവ്യം (Primordial Matter) ആയിരിക്കാം അവര് സമ്മതിക്കുന്നു. പല പുരാണങ്ങളിലും ഈ വെള്ളത്തെക്കുറിച്ച് പറയുന്നുണ്ട്. നാരം എന്ന സംസ്‌കൃതപദമാണ് ഉപയോഗിച്ചിരിക്കുത്. നാരം എന്നാല് വെള്ളം. നാരത്തില് അയനം ചെയ്യു ദൈവം നാരായണന്. നാരം (വെള്ളം) കാരണജലം (Casual Water) എന്നറിയപ്പെടുന്നു. കാരണത്തില് നിന്നാണ് കാര്യം ഉണ്ടാകുന്നത്. ഈ പ്രപഞ്ചം കാരണ ജലത്തില് നിന്നുമുണ്ടായ കാര്യമാണ്. പരമാത്മാവ്, ആത്മാവ്, ബ്രഹ്മം എന്നൊക്കെയാണ് ദൈവത്തിന് ഭാരതീയ ദര്‍ശനങ്ങളില് പറയുന്നത്. ദൈവം ആത്മാവാകുന്നു. എന്ന് ബൈബിളും പറയുന്നു. ആത്മാവിന്റെ പ്രകൃതി, അഥവാ സ്വഭാവമാണ്, സര്‍വ്വ ശക്തി, സര്‍വ്വ ജ്ഞാനം, സര്‍വ്വവ്യാപിത്വം. ആത്മാവിന്റെ പ്രകൃതിയെയാണ് നാരം (വെള്ളം) എന്ന് പറയുന്നത്. കാലവും, ഊര്‍ജ്ജവുമെല്ലാം അത്യന്തം സൂക്ഷ്മഭാവത്തില് ആയിരുന്നു. അത് സ്ഥൂലത്തിലേക്ക് പരിണമിക്കുതിനെയാണ് സൃഷ്ടി എന്ന് പറയുന്നത്. Secrets of Bible Verses in Malayalam Language, part by part in the name of "Bible RahasyangaL" on the basis of "Spiritual Science of the East",  which is proved during centuries. 

plus-circle Add Review comment Reviews

6,546 Views

2 Favorites

DOWNLOAD OPTIONS

In collections.

Uploaded by Abraham_Mukkath on June 2, 2013

SIMILAR ITEMS (based on metadata)

Holy Cross

  •   1) ഉല്‍‍പത്തി
  •   2) പുറപ്പാട്
  •   3) ലേവ്യര്‍
  •   4) സംഖ്യ
  •   5) നിയമാവര്‍ത്തനം
  •   6) ജോഷ്വാ
  •   7) ന്യായാധിപ‌ന്‍‍മാര്‍
  •   8) റൂത്ത്
  •   9) 1 സാമുവല്‍
  • 10) 2 സാമുവല്‍
  • 11) 1 രാജാക്ക‌ന്‍‍മാര്‍
  • 12) 2 രാജാക്ക‌ന്‍‍മാര്‍
  • 13) 1 ദിനവൃത്താന്തം
  • 14) 2 ദിനവൃത്താന്തം
  • 18) യൂദിത്ത്
  • 19) എസ്തേര്‍
  • 20) 1 മക്കബായര്‍
  • 21) 2 മക്കബായര്‍
  • 23) സങ്കീര്‍ത്തനങ്ങള്‍
  • 24) സുഭാഷിതങ്ങള്‍
  • 25) സഭാപ്രസംഗക‌ന്‍
  • 26) ഉത്തമഗീതം
  • 28) പ്രഭാഷക‌ന്‍
  • 30) ജെറെമിയ
  • 31) വിലാപങ്ങള്‍
  • 32) ബാറൂക്ക്
  • 33) എസെക്കിയേല്‍
  • 34) ദാനിയേല്‍
  • 36) ജോയേല്‍
  • 42) ഹബക്കുക്ക്
  • 43) സെഫാനിയ
  • 44) ഹഗ്ഗായി
  • 46) മലാക്കി
  •   1) മത്തായി
  •   2) മര്‍ക്കോസ്
  •   3) ലൂക്കാ
  •   4) യോഹന്നാ‌ന്‍
  •   5) അപ്പ. പ്രവര്‍ത്തനങ്ങള്‍
  •   6) റോമാ 
  •   7) 1 കൊറിന്തോസ്
  •   8) 2 കൊറിന്തോസ്
  •   9) ഗലാത്തിയാ
  • 10) എഫേസോസ്
  • 11) ഫിലിപ്പി
  • 12) കൊളോസോസ്
  • 13) 1 തെസലോനിക്കാ
  • 14) 2 തെസലോനിക്കാ
  • 15) 1 തിമോത്തേയോസ്
  • 16) 2 തിമോത്തേയോസ്
  • 17) തീത്തോസ്
  • 18) ഫിലെമോ‌ന്‍
  • 19) ഹെബ്രായര്‍
  • 20) യാക്കോബ്
  • 21) 1 പത്രോസ്
  • 22) 2 പത്രോസ്
  • 23) 1 യോഹന്നാ‌ന്‍
  • 24) 2 യോഹന്നാ‌ന്‍
  • 25) 3 യോഹന്നാ‌ന്‍
  • 27) വെളിപാട്

edayan network

MGM Ministries

Malayalam Articles

A Prophet who loved Christian Literature

A Prophet who loved Christian Literature

Dead Works Among the Holy People

Dead Works Among the Holy People

www.heaven.com

www.heaven.com

Heavenly Milk Booth

Heavenly Milk Booth

യൌവനം കൈ വിട്ടുപോയാൽ?

യൌവനം കൈ വിട്ടുപോയാൽ?

ദൈവം ഒരു പുഴുവിനെ അയച്ചാൽ

ദൈവം ഒരു പുഴുവിനെ അയച്ചാൽ

മരണം ഒരു യാഥാർത്ഥ്യമാണ്

മരണം ഒരു യാഥാർത്ഥ്യമാണ്

ഏലി നൽകുന്ന പാഠം

ഏലി നൽകുന്ന പാഠം

ഒരു ആത്മീയ നേതാവും  ആട്ടിടയന്റെ ഹൃദയവും

ഒരു ആത്മീയ നേതാവും ആട്ടിടയന്റെ ഹൃദയവും

ഇന്ന്  ശുദ്ധീകരണം! നാളെ അതിശയം!

ഇന്ന് ശുദ്ധീകരണം! നാളെ അതിശയം!

ദൈവത്തിന്റെ അഗ്നിജ്വാല

ദൈവത്തിന്റെ അഗ്നിജ്വാല

അജ്ഞാത ദേവൻ!

അജ്ഞാത ദേവൻ!

വിരുത് തെറ്റിക്കുന്ന മിസ്രയീം

വിരുത് തെറ്റിക്കുന്ന മിസ്രയീം

ഹെബ്രോൻ പിടിച്ച അബ്ശാലോം

ഹെബ്രോൻ പിടിച്ച അബ്ശാലോം

വറ്റിയ തോടും ശൂന്യമായ തുരുത്തിയും

വറ്റിയ തോടും ശൂന്യമായ തുരുത്തിയും

പാസ്റ്ററിന്റെ ഭാര്യ

പാസ്റ്ററിന്റെ ഭാര്യ

മനുഷ്യരെ മധ്യസ്ഥരാക്കരുതേ!

മനുഷ്യരെ മധ്യസ്ഥരാക്കരുതേ!

ക്രിസ്‌തീയ അടിസ്ഥാന ദൈവശാസ്ത്രം

ക്രിസ്‌തീയ അടിസ്ഥാന ദൈവശാസ്ത്രം

ജാഗ്രത!!  സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ...?

ജാഗ്രത!! സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ…?

പൂർണ്ണതയിലേക്കുള്ള പാതയിൽ യേശുവിനോടൊപ്പം

പൂർണ്ണതയിലേക്കുള്ള പാതയിൽ യേശുവിനോടൊപ്പം

Copyright © 2010-2024 MGM Ministries. All Rights Reserved

Nelson MCBS

Catholic News, Prayers, HD Images, Rosary, Music, Videos, Holy Mass, Homily, Saints, Lyrics, Novenas, Retreats, Talks, Devotionals and Many More

ഞായറാഴ്ച പ്രസംഗങ്ങള്‍: Sunday Homilies / Sunday Sermons: Malayalam, English: Latin / Syro Malanakara / Syro Malabar

faith essay in malayalam

സീറോ മലബാര്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍  

Syro-malabar sunday homilies in malayalam, video homilies – syro-malabar malayalam, homily collections \ pdf or mp3 collection based on passages, pdf collection, audio collection, homilies for feast days, syro-malankara homilies /സീറോ മലങ്കര പ്രസംഗങ്ങൾ , ലത്തീന്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍, latin   sunday homilies in malayalam,   hindi homilies / ഹിന്ദി പ്രസംഗങ്ങൾ /  हिंदी   धर्मगीत, navachethana hindi homily, latin rite  sunday homilies in english, navchethana homilies, daily homilies, homilies net, catholic doors, evangeli net, latin rite malayalam video homilies, discover more from nelson mcbs.

Subscribe to get the latest posts sent to your email.

Type your email…

Please share this:

' src=

Published by Nelson MCBS

"It is love alone that gives worth to all things." St. Theresa of Avila "In the Evening of Life We will be Judged on Love Alone." – St. John of the Cross. View all posts by Nelson MCBS

5 thoughts on “ ഞായറാഴ്ച പ്രസംഗങ്ങള്‍: Sunday Homilies / Sunday Sermons: Malayalam, English: Latin / Syro Malanakara / Syro Malabar ”

Reblogged this on Nelsapy .

Like Liked by 1 person

Very Useful

Nice collection

വചനം അയക്കണമേ… പരിശുദ്ധാത്മാവേ…

Leave a comment Cancel reply

Subscribe now to keep reading and get access to the full archive.

Continue reading

' src=

  • Already have a WordPress.com account? Log in now.
  • Subscribe Subscribed
  • Copy shortlink
  • Report this content
  • View post in Reader
  • Manage subscriptions
  • Collapse this bar

Academia.edu no longer supports Internet Explorer.

To browse Academia.edu and the wider internet faster and more securely, please take a few seconds to  upgrade your browser .

Enter the email address you signed up with and we'll email you a reset link.

  • We're Hiring!
  • Help Center

paper cover thumbnail

The Littleness of Infant Jesus - Christmas Message - in Satyadarsanam 2016 (Malayalam)

Profile image of Joseph Roby Alencherry

Related Papers

Sukumar Choudhuri

faith essay in malayalam

Varsha Prasad

Md Mainuddin

Alexey Radovinsky

International journal of applied research

Dr. AJAY KRISHAN TIWARI

Igor Kostenyuk

Phith Xaiyarath

Shukhrat Turaboev

Sanjay Pohekar

PART III-Section 4 iz kf/dkj ls iz dkf'kr PUBLISHED BY AUTHORITY la-278] ubZ fnYyh] ea xyokj] tq ykbZ 5] 2016@vk"kk<+ 14] 1938 No. 278] NEW DELHI, TUESDAY, JULY 5, 2016/ASADHA 14 , 1938 ekuo la lk/ku fodkl ea =ky; ¼fo'ofo|ky; vuq nku vk;ks x½ vf/klw puk ubZ fnYyh] 5 ebZ ] 2016 fo'ofo|ky; vuq nku vk;ks x ¼,e0fQy0@ih,p0Mh0 mikf/k iz nku djus gs rq U;w ure ekuna M vkS j iz fØ;k½ fofu;e] 2016 ¿11 ls 17 tq ykbZ ] 2009 ds lIrkg es a Hkkjr ds jkti= ¼la [;k 28] Hkkx&III] /kkjk&4½ es a vf/klw fpr fo'ofo|ky; vuq nku vk;ks x ¼,e0fQy0@ ih,p0Mh0 mikf/k iz nku djus gs rq U;w ure ekuna M vkS j iz fØ;k½ fofu;e] 2009 ds iz frLFkkiu es a À fe0 la-1&2@2009 ¼bZ 0 lh0@ih0 ,l0½ V (I) Vol. II.-fo'ofo|ky; vuq nku vk;ks x vf/kfu;e] 1956¼1956 dk 3½ dh /kkjk 26 dh mi&/kkjk ¼1½ rFkk [ka M ¼p½ vkS j ¼N½ ds va rxZ r iz nRr vf/kdkjks a rFkk 11 ls 17 tq ykbZ ] 2009 ds lIrkg es a Hkkjr ds jkti= ¼la [;k 28] Hkkx&III] /kkjk&4½ es a vf/klw fpr fo'ofo|ky; vuq nku vk;ks x ¼,e0fQy0@ ih,p0Mh0 mikf/k iz nku djus gs rq U;w ure ekuna M vkS j iz fØ;k½ fofu;e] 2009 ds iz frLFkkiu es a fo'ofo|ky; vuq nku vk;ks x fuEuor fofu;e l` ftr djrk gS ] uker%%& 1-y?kq 'kh"kZ ] vuq iz ;ks x ,oa iz orZ u% 1-1 bu fofu;eks a dks fo'ofo|ky; vuq nku vk;ks x ¼,e0fQy0@ ih,p0Mh0 mikf/k iz nku djus gs rq U;w ure ekuna M vkS j iz fØ;k½ fofu;e] 2016 dgk tk,xkA 1-2 os ,s ls iz R;s d fo'ofo|ky; ij ykxw gka s xs tks fdlh ds Unz h; vf/kfu;e] iz ka rh; vf/kfu;e vFkok fdlh jkT; vf/kfu;e ds rgr LFkkfir vFkok fuxfer gS a ] rFkk ,s lk iz R;s d la c) egkfo|ky; ,oa tks ] fo'ofo|ky; vuq nku vk;ks x] vf/kfu;e] 1956 dh /kkjk 3 ds rgr ekfur fo'ofo|ky; la LFkku gS A 1-3 ljdkjh jkti= es a vf/klw fpr fd;s tkus dh frfFk ls ;s fofu;e ykxw ekus tk,a xs A 2-,e0fQy0 ikB~ ;Øe es a iz os 'k gs rq ik=rk ekuna M% 2-1 ,e0fQy0 ikB~ ;Øe es a iz os 'k gs rq ,s ls vH;FkhZ ftuds ikl Lukrdks Ùkj mikf/k vFkok ,d O;kolkf;d mikf/k gks xh ftls led{k lka fof/kd fudk; }kjk Lukrdks Ùkj mikf/k ds lerq Y; ?kks f"kr fd;k x;k gks ] ftles a vH;FkhZ dks de ls de dq y 55% va d vFkok fo'ofo|ky; vuq nku vk;ks x ds 7 fca nq ekud ij *ch* xz s M iz kIr gq , gks a ¼vFkok tgka dgha Hkh xz s fMa x iz .kkyh viukbZ tkrh gS ogka fca nq ekud ij led{k xz s M½ vFkok ,s ls iz R;kf;r fons 'kh "kS f{kd la LFkku ls led{k mikf/k iz kIr dh gks ] tks fd fdlh vkdyu ,oa iz R;k;u ,ts Ulh }kjk iz R;kf;r gS ] tks fd "kS f{kd la LFkkuks a dh

വി വിജയകുമാർ

Loading Preview

Sorry, preview is currently unavailable. You can download the paper by clicking the button above.

RELATED PAPERS

Ismael Mostafavi

Md.Lotiful Hassan

volkan inal

Mağallaẗ Kulliyyaẗ Al-Dirāsāt Al-’islāmiyyaẗ wa Al-ʿarabiyyaẗ Bi Sūhāg (Print)

Gelson Silva

P S Manoj Kumar

Vivek Singh

Θραύσματα ἐπιγραφῶν καὶ γραμματίδια ἀπὸ τὴν Ἐπίδαυρο (Μέρος Α΄), Grammateion 7, 2018, 47-54

Charalampos Kritzas

Saravanan Mg

Tuvshinzaya Dashbadrakh

roozkhosh mehdi

INSTITUTE OF HISTORY AND ETHNOLOGY, Mongolian Academy of Sciences

Euro Asia International Journals

Abderrahmene Hedhly

Irina Burnazyan

Hasyyati Yusrina

Poomottukal, Apostolic Oblates Kottayam

Joseph Roby Alencherry

Edwin Humberto Suazo Valle

tuoi nguyenhn

  •   We're Hiring!
  •   Help Center
  • Find new research papers in:
  • Health Sciences
  • Earth Sciences
  • Cognitive Science
  • Mathematics
  • Computer Science
  • Academia ©2024

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

JavaScript is required.

  • മത്തായി - അദ്ധ്യായം 1

അദ്ധ്യായം 1

1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി: 2 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ൿ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു; 3 യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; 4 ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു; 5 ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; 6 യിശ്ശായി ദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു; 7 ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു; 8 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു; 9 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു; 10 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു; 11 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു. 12 ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു; 13 സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു. 14 ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ൿ ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു; 15 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. 16 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. 17 ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. 18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. 19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. 20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” 23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. 24 യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. 25 മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.

faith essay in malayalam

മുഹറ മാസത്തിലെ ദീനും ചരിത്രവും

Picture of അബ്ദുസ്സമദ് അണ്ടത്തോട്

  • August 9, 2021

faith essay in malayalam

മുഹറം ഇസ്ലാമിൽ രണ്ടു രീതിയിൽ വിശേഷപ്പെട്ടതാണ്. ഒന്ന് യുദ്ധം നിഷിദ്ധമായ മാസം. മറ്റൊന്ന് അതിലെ ഒരു വൃതവും പ്രസിദ്ധമാണ്. ചന്ദ്രമാസ കലണ്ടറിലെ ഒന്നാം മാസമാണ് മുഹറം. ഇന്ന് നാം എണ്ണുന്ന മാസങ്ങളുടെ നാമം പ്രവാചകനും വളരെ മുമ്പ് തന്നെ നിലനിന്നിരുന്നു. അന്നും കൊല്ലത്തിലെ ആദ്യ മാസം മുഹറം തന്നെ. പ്രവാചകന്റെ ഹിജ്റ നടന്നത് മുഹറ മാസത്തിലല്ല. ഹിജ്റ വര്ഷം എണ്ണിത്തുടങ്ങിയപ്പോൾ മുഹറം ആദ്യ മാസമായി എന്ന് മാത്രം. മുഹറം പ്രവാചകന് ശേഷം പ്രസിദ്ധമായത് കർബല ചരിത്രവുമായി ബന്ധെപ്പെട്ടാണ്. സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമായിരുന്നു കർബല.

മുഹറം ഹിജ് റ വർഷത്തിലെ ആദ്യമാസമാണ് എന്നത് കൊണ്ട് തന്നെ മുസ്ലിം നാടുകളിൽ അത് ഓർമ്മിക്കപ്പെടുന്നു. ഇസ്ലാമിലെ ആരാധന കാര്യങ്ങളിൽ സൂര്യനെ പോലെ ചന്ദ്രനും സ്ഥാനമുണ്ട്. നമസ്കാര വിഷയത്തിൽ സൂര്യനെ പിന്തുടരുമ്പോൾ നോമ്പ് ഹജ്ജ് സക്കാത്ത് പോലുള്ള കാര്യങ്ങൾക്ക് മുസ്ലിംകൾ ചന്ദ്രനെ പിന്തുടരുന്നു. സൂര്യ മാസവും ചന്ദ്ര മാസവും ലോകത്ത് അംഗീകരിച്ച രീതികളാണ് എന്ന് കൂടി ചേർത്ത് വായിക്കണം. ഇന്ത്യയിൽ മുഹറം പത്തു അവധി ദിവസമാണ്.

ഇക്കൊല്ലം മുഹറം ചന്തകൾ തുടങ്ങുമെന്ന കേരള സർക്കാർ തീരുമാനമാണ് മുഹറം ചർച്ചയാകാൻ കാരണം. ഹിജ്റി പുതു വര്ഷം എന്ന നിലയിലാണ് സർക്കാർ അത് കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ അതൊരു നല്ല തുടക്കമാണ്‌. ഹിജറ കലണ്ടർ ചരിത്രത്തിന്റെ ഭാഗമാണ്. ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ചതിൽ ഹിജ്റയുടെ പങ്കു വലുതാണ്. അന്ന് വരെ ഇസ്ലാം കേവലം വിശ്വാസത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇസ്ലാം ഭൂമിയിൽ നടപ്പാകാൻ തുടങ്ങി എന്നതാണ് ഹിജ്റയുടെ കാതൽ. ഒരു അഭയാർഥി എന്ന നിലയിലാണ് പ്രവാചകൻ മക്കയിൽ നിന്നും പുറത്തു പോകുന്നത്. പിന്നെ നാം കാണുന്നത് മദീനയുടെ ഭരണാധികാരിയായ പ്രവാചകനെയും. അതിനു ചരിത്രത്തിൽ മറ്റൊരു മാതൃക കാണുക അസാധ്യം.

അടിച്ചമർത്തപ്പെട്ട ജനതയുടെ സ്വാതന്ത്രത്തെ കുറിച്ച സ്വപ്നമാണ് ഹിജ്റ നൽകുന്ന സന്ദേശം. എല്ലാം പ്രതികൂലമാകുന്ന സാഹചര്യത്തിൽ പോലും അല്ലാഹുവിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയുക എന്നത് വിശ്വാസത്തിന്റെ അറ്റമാണ്. സൗർ ഗുഹയിൽ വെച്ച് പുറത്തുള്ള ശത്രുവിനെ കുറിച്ച് വേവലാതി പറഞ്ഞ അബൂബക്കറിനെ ( റ) മൂന്നാമനായി അല്ലാഹുവുണ്ട് എന്ന് പറഞ്ഞു സ്വാന്തനപ്പെടുത്തുന്ന പ്രവാചകനെ നാം കാണുന്നു. തങ്ങളെ പിടിക്കാൻ അടുത്ത് വന്ന സുറാഖയുടെ കൈപിടിച്ച് “ ഈ കൈകളിൽ റോമ ചക്രവർത്തിയുടെ വളകൾ അണിയിക്കും” എന്ന് പ്രവചിക്കുന്ന പ്രവാചകനെയും നാം കാണുന്നു. അതായത് നാം കാണുന്നത് എല്ലാം വെടിഞ്ഞു വിട്ടു പോകുന്ന ഒരാളെയല്ല പകരം മറ്റു പലതും നേടിയെടുക്കാനുള്ള പ്രതീക്ഷയിൽ മുന്നേറുന്ന പ്രവാചകനെയാണ്. ഹിജ്റ നിരാശയല്ല പ്രതീക്ഷയാണ് നൽകുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും മുഹറം മറ്റൊരു രീതിയിൽ ആചരിക്കപ്പെടുന്നു. ഷിയാ സംസ്കാരത്തിൽ മുഹറം ഒരു ദുഃഖ സ്മരണയാണ്‌. കർബല എല്ലാവര്ക്കും നൽകുന്നത് ദുഃഖ പൂർണമായ ഓർമ്മകൾ തന്നെയാണ്. ഇമാം ഹുസൈനും കുടുംബവും ക്രൂരമായി കൊലചെയ്യപ്പെട്ട ചരിത്രം നാം കുറച്ചു മാത്രം ഓർക്കാൻ ആഗ്രഹിക്കുന്നു. സുന്നി ഷിയാ എന്ന വേർതിരിവിനു ആക്കം കൂട്ടിയ കാരണം കൂടിയായിരുന്നു കർബല . ഒരു സുന്നീ വിരുദ്ധതയുടെ ആഘോഷമാണ് ആ നിലയിൽ മുഹറം. മുആവിയയും മകൻ യസീദുമാണു പ്രതി സ്ഥാനത്ത്. അതിന്റെ ചരിത്ര പരിശോധന ഇന്നും അപൂർണമായി നിൽക്കുന്നു. ഒരു ഭരണകൂടത്തെ അട്ടിമറിക്കാൻ ഇമാം ഹുസൈൻ ശ്രമിച്ചു എന്ന് ചിലർ വായിക്കുന്നു. അതെ സമയം ഖിലാഫത്തിൽ നിന്നും രാജ വാഴ്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ചോദ്യം ചെയ്യാൻ ശ്രമിച്ച ഇമാം ഹുസൈൻ എന്ന വിപ്ലവകാരിയെ കുറിച്ച് മറ്റു ചിലർ പറയുന്നു. എങ്കിലും ഇമാം ഹസൈനോടും കുടുംബത്തോടും ഭരണകൂടം ചെയ്തത് അക്രമം തന്നെ എന്ന് വിശ്വസിക്കാനാണ് നമുക്ക് താല്പര്യം.

മുഹറം യുദ്ധം നിഷിദ്ധമായ മാസം എന്നറിയപ്പെടുന്നു. ഹജ്ജും അതുമായി ബന്ധപ്പെട്ട യാത്രയുമാണ് ഈ തീരുമാനത്തിന് പിന്നിൽ എന്ന് മനസ്സിലാക്കപ്പെടുന്നു. റമദാൻ വൃതത്തിനു ശേഷം പുണ്യമേറിയ വൃതം എന്ന പേരിൽ മുഹറത്തിലെ നോമ്പ് പ്രശസ്തമാണ്. മുൻ കഴിഞ്ഞു പോയ പ്രവാചകരുടെ ജീവിതത്തിലും മുഹറത്തിന്റെ സവിശേഷതകൾ കാണുന്നു. മുഹറം ചന്തകൾ എന്നത് കൊണ്ട് സർക്കാർ എന്ത് ഉദ്ദേശിക്കുന്നു എന്നറിയില്ല. പക്ഷെ ചന്തകൾ ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. പ്രവാചകൻ മദീനയിൽ പള്ളികൾക്ക് പുറമേ ചന്തകളും രൂപപ്പെടുത്തിയിരുന്നു. പള്ളികൾ ആത്മാവിനെ തൃപ്തിപ്പെടുത്തുന്നു. ചന്തകൾ ജീവിതത്തെ രൂപപ്പെടുത്തുന്നു. പ്രവാചക അനുയായികളിൽ അത് കൊണ്ട് തന്നെ നാം ഒരു പാട് കച്ചവടക്കാരെ കുറിച്ച് വായിക്കുന്നു.

ദീനിൽ എന്തിനും പ്രാധാന്യം കല്പ്പിക്കാനുള്ള അവകാശം അല്ലാഹുവിനും പ്രവാചകനും മാത്രം. അതിനപ്പുറം ആര് എന്ത് കൽപ്പിച്ചു നൽകിയാലും അതിനു ഒരു വിലയുമില്ല. അത് കൊണ്ട് തന്നെ മുഹറത്തിന്റെ വിശ്വാസപരമായ പ്രാധാന്യം പ്രവാചക കാലത്തിനു അപ്പുറം പോകാൻ പാടില്ല. അതെ അതിന്റെ ചരിത്ര പ്രാധാന്യം ചരിത്രപരമായി തന്നെ വിലയിരുത്തണം. അതാണ് “ശരിയായ ദീൻ”

Picture of അബ്ദുസ്സമദ് അണ്ടത്തോട്

അബ്ദുസ്സമദ് അണ്ടത്തോട്

Related articles, columns , counter punch.

faith essay in malayalam

  • August 24, 2024

താരാപഥങ്ങളിലെയും വടകരയിലെയും തമോഗർത്തങ്ങൾ

faith essay in malayalam

അമ്മാറുബ്നു യാസിർ; സ്വർഗത്തിൽ നിന്നൊരാൾ…!

faith essay in malayalam

രണോത്സുക സാംസ്കാരിക ദേശീയത ആഗോള തലത്തിൽ

Quran , shari'ah.

faith essay in malayalam

എന്റെ മാത്രം ആശ്വാസമാലോചിച്ച് അൽഹംദുലില്ലാ പറഞ്ഞ ആ നിമിഷം മുതൽ ഞാൻ ദുഃഖിതനാണ്!

ഇസ്‌ലാം ഓണ്‍ലൈവ്.

  • Privacy Policy
  • Terms of Use
  • D4media, Hira Centre, PB No. 883, Calicut 4,Kerala, India, 673004
  • [email protected]
  • +9195391 19055

© 2024 Islamonlive | All Rights Reserved | Powered by DataHex

IMAGES

  1. Wisdom or Blind Faith ? Malayalam PDF

    faith essay in malayalam

  2. Malayalam : Faith: 40 Insights into Hinduism

    faith essay in malayalam

  3. Malayalam bible verses of faith

    faith essay in malayalam

  4. Bible quotes in Malayalam

    faith essay in malayalam

  5. Faith that brings life to the other side

    faith essay in malayalam

  6. prakrithi samrakshanathinte pradhanyam essay in malayalam

    faith essay in malayalam

COMMENTS

  1. മലയാള വേദപുസ്തക പഠനം

    Malayalam Bible Study

  2. Jeevamozhikal

    Jeevamozhikal (Words of Life) is a Christian Website which has been of immense help to numerous people who hunger and thirst for a deeper and overcoming Christian life. This is official website of Jeevamozhi Publication which has published many books in Malayalam.

  3. വിശ്വസം

    ഫിത്‌ - Faith - Malayalam Bible verses about different topics

  4. Secrets of Bible

    Secrets of Bible Verses in Malayalam Language, part by part in the name of "Bible RahasyangaL" on the basis of "Spiritual Science of the East", which is proved during centuries. Addeddate 2013-06-02 14:44:39

  5. മുഹമ്മദ് ( സ)- മനുഷ്യസ്‌നേഹത്തിന്റെ അലിവും കനിവും

    എഴുത്തുകാരൻ, വാഗ്മി, സാഹിത്യപ്രവർത്തകൻ, കണ്ണൂർ ജില്ലയിലെ ...

  6. Free Christian Books in Malayalam

    Free Christian Books in Malayalam (മലയാളം പുസ്തകങ്ങൾ) ... marriage and family, being led by the Spirit, God's guidance, faith, renewing the mind, inner wholeness, and much more. These are provided free, for the strengthening of God's people. New titles are added to this page regularly.

  7. പ്രവാചക സ്‌നേഹം

    Discover the beauty of Islam with our comprehensive Malayalam web portal. Find informative articles, connect with like-minded individuals

  8. തിമൊഥെയൊസ് 2 1 : സത്യവേദപുസ്തകം

    2 Timothy, chapter 1 of the Malayalam Bible - with audio narration

  9. Selected Bible verses in the Malayalam language

    താങ്കളെ അലട്ടുന്ന ചില വിഷയങ്ങളെകുറിച്ച് ബൈബിള്‍ എന്തു ...

  10. P. O. C ബൈബിള്‍

    The Malayalam Bible ::: Thiruvachanam | തിരുവചനം. Sat Aug 24 18:35:22 IST 2024. Powered by ::: Kerala Book Store Kerala Book Store

  11. പ്രവാചക ജീവിതം മലയാളത്തിൽ

    ദൈവദൂതൻ, ഭരണാധികാരി, ന്യായാധിപൻ, സൈന്യാധിപൻ, പിതാവ്, ഭർത്താവ്, കുടുംബനാഥൻ... വേറിട്ട വഴികളിലൂടെ കാരുണ്യവും സ്‌നേഹവും കൊണ്ട് ലോകത്തിന് മാതൃക

  12. Malayalam Articles Archives

    Malayalam Bible. Malayalam Bible-Read; Audio Malayalam Old Testament; Audio Malayalam New Testament; MGM Library; Video Bible Study. English Bible Teachers; Malayalam Bible Teachers; Live. Sunday Worship Service. English Service. Community Family Church, Kentucky; Cornerstone Church, San Antonio; Free Chapel, Gainesville; Malayalam Service

  13. ഞായറാഴ്ച പ്രസംഗങ്ങള്‍: Sunday Homilies / Sunday Sermons: Malayalam

    സീറോ മലബാര്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍ Syro-Malabar Sunday Homilies in Malayalam Sunday Sermon ...

  14. The Littleness of Infant Jesus

    Academia.edu is a platform for academics to share research papers. The Littleness of Infant Jesus - Christmas Message - in Satyadarsanam 2016 (Malayalam) (PDF) The Littleness of Infant Jesus - Christmas Message - in Satyadarsanam 2016 (Malayalam) | Joseph Roby Alencherry - Academia.edu

  15. സത്യവേദപുസ്തകം

    Malayalam Bible books: choose the book you wish to read or listen to

  16. Christian Bible Message Malayalam, Love, Athmeeyan, Lidiya ...

    സണ്ടേസ്കൂൾ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒരു ചെറിയ പ്രസംഗം ...

  17. മുഹമ്മദ്

    ജീവിതപങ്കാളി(കൾ) ഖദീജ, ആഇശ, ഹഫ്സ, സൗദ, സൈനബ് ബിൻത് ഖുസൈമ ...

  18. ഇസ്‌ലാം

    ഇസ്‌ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam).പ്രപഞ്ചസൃഷ്ടാവായ ...

  19. മത്തായി / Matthew 1 : സത്യവേദപുസ്തകം

    മത്തായി / Matthew 1 - Chapter of the Malayalam Bible - with audio narration

  20. മുഹറ മാസത്തിലെ ദീനും ചരിത്രവും

    ദീനിൽ എന്തിനും പ്രാധാന്യം കല്പ്പിക്കാനുള്ള അവകാശം ...

  21. മദർ തെരേസ

    മദർ തെരേസ; മതം: ക്രിസ്തുമതം: Personal; ദേശീയത: Ottoman subject (1910-1912) Serbian subject (1912-1915 ...

  22. Tuberculosis ,microbiology ,essay topic with notes #microbiology #

    Tuberculosis, microbiology, essay topic#malayalam #microbiology